We are happy to let you know that Malayalam Library is now functional at the Keli Library. The books are at the Burnside centre. We have collection of few popular books in our Malayalam library now.
We appreciate the kind support of our community to donate books to the Keli Library and volunteer in running the library which is just in the budding stage.
We appreciate the kind support of our community to donate books to the Keli Library and volunteer in running the library which is just in the budding stage.
1, ചിദംബര സ്മരണ, ബാലചന്ദ്രൻ ചുള്ളിക്കാട് 2, വിഷ കന്യക, എസ് കെ.പൊറ്റക്കാട് 3, നേത്രോന്മീലനം, കെ.ആർ.മീര 4, രണ്ടിടങ്ങഴി, തകഴി 5, മാണിക്കനും മറ്റ് പ്രധാന കഥകളും, ലളിതാoമ്പിക അന്തർജ്ജനം 6, ന ഷ് ട ജാതകം, പുനത്തിൽ കുഞ്ഞബ്ദുള്ള 7, ഒറ്റ ചിലമ്പ്, പെരുമ്പടവം 8, ഇന്ത്യ ബ്രിട്ടീഷ് ആദിപത്യത്തിന് മുൻ മ്പ്, പി.എ.വാരിയർ 9, ഡ്യൂപ്പ്, സുരയ്യ ബാനു 10,ഇല്ലം, ജോർജ്ജ് ഓണക്കൂർ 11, ഗോവർദ്ധന്റെ യാത്രകൾ, ആനന്ദ് 12, കുഴല്ലത്തുകാരൻ, ആർ.ശ്രീലേഖ 13, ഒരു ദേശത്തിന്റെ കഥ, എസ്.കെ.പൊറ്റക്കാട്ട് 14, കാമ്പസ്, എം ബി 'സന്തോഷ് 15, അനുരാഗത്തിന്റെ ദിനങ്ങൾ, ബഷീർ 16, മഹാഭാരതകഥ, സുബ്രമണ്യം 17, ഇഡിയറ്റ്, ഡോ സ്റ്റോയേഷസ് കി 18, ഇന്ദുലേഖ, ഒ .ചന്ദുമേനോൻ 19, തിരഞ്ഞെടുത്ത കഥകൾ, കെ.പീ.രാമനുണ്ണി 20, മനസാ സ്മരാമി, എസ്. ഗുപ്തൻ നായർ 21, ഒരു കീറാകശം, പെരുമ്പടവം 22, ഓഹരി, കെ.എൽ.മോഹനവർമ്മ 23, ലോകോത്തര കഥകൾ, ചാൾസ് ഡിക്കൻസ് 24, മയ്യഴി പുഴയുടെ തീരങ്ങളിൽ, എം.മുകുന്ദൻ 25, രാത്രി, അംബികാ സുതൻ മാങ്ങാട് 26, വിശുദ്ധ യുദ്ധം, സി.അനുപ് 27, ആതുരം, ഖദീജാ മുംതാസ് 28, കർമ്മ ഭുമി, കെ.ദിവാകരൻ പോറ്റി 29, പഞ്ചതന്ത്രം, വിഷ്ണു ശർമ്മ 30, പിതാമഹൻ, വി.കെ.എൻ 31, ഒഴുക്ക്, വി.ആർ.അജിത്കുമാർ 32, അമ്മുമ്മ കഥ, വീ.കെ.എൻ 33,ഇഗ്ഗേഷ്യസ് ലയോള, ജി ജോ തോണ്ടുമണ്ണിൽ 34, യന്ത്രം, മലയാറ്റൂർ 35,ആയിരത്തൊന്ന് രാവുകൾ, അറബികഥ 36,ഇൻഡ്യയുടെ സ്വാതന്ത്രസമരം, ബിപിൻ ചന്ദ്ര 37, ആത്മ ലോകത്തിലെ അന്ത്യകാല സംഭവങ്ങൾ, റവ.എം ഏ.വർഗ്ഗീസ് 38,കാലപഴക്കം, കാക്കനാടൻ 39, പ്രവാസം, എം.മുകുന്ദൻ 40, കറുത്ത ദീപിന്റെ പുരാവൃത്തം, കെ.പീ.ജയരാജൻ |
|