KELI Adelaide
  • Home
    • KERALA
    • MALAYALAM
  • About Us
  • Activities
    • Book club
    • Movie club
    • Music club
    • Theatre Arts Club
    • Dance Club
    • Travellers Club
    • Sports Club
    • Femina Club
    • Youth Club
    • Kids Club
  • Multicultural Hub
    • Community Farming
    • LIBRARY
    • Backyard Farmers
    • Food Club
    • Akshara Kalari
    • Naatinpuram
  • KELI CONNECT
    • SKILL DEVELOPMENT
    • COMMUNITY AWARENESS
  • Human Sense
  • Keli News
    • Adelaide Focus
    • Lifestyle
    • Travelogue
  • Contact
  • Links & Tips
  • Videos

“THE SLAVE GENESIS”

4/6/2019

0 Comments

 
Picture
ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും 
-----------------------
“THE SLAVE GENESIS” 
A Film By Aneez KM

*2018 ൽ മികച്ച ആന്ത്രപ്പോളജിക്കൽ ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ്
*IDSFK അടക്കം ക്ഷണിക്കപ്പെട്ട നാല്പത്തഞ്ചോളം ദേശീയ-അന്തർദേശീയ വേദികളിൽ പ്രദർശനം

ചിത്രം സംസാരിക്കുന്നത് വയനാട്ടിലെ പ്രബല ഗോത്ര വിഭാഗമായ പണിയരെക്കുറിച്ചാണ്. അവർക്കിടയിലെ ഉത്പത്തി പുരാവൃത്തത്തെ പ്രതലത്തിന്റെ തൊട്ടു താഴെ സ്ഥാനപ്പെടുത്തി, വർത്തമാനത്തെക്കുറിച്ച് പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്. പെഴ്സണൽ-ജേണലിസ്റ്റിക് -ഫിക്ഷണൽ പെഴ്സ്പെക്ടീവുകളെ സംയോജിപ്പിച്ച് നിർമ്മിച്ച സ്ളേവ് ജെനസിസ് പൊതുവെ ഡോക്യുമെന്ററികൾ കണ്ടു വരുന്ന രീതിയിൽ നിന്നും ഭിന്നമായ ട്രീറ്റ്മെന്റ് കൊണ്ട് കുറഞ്ഞ കാലം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

65 min ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി ചർച്ച ചെയ്യുന്നത് പണിയരുടെ സാമൂഹ്യ പരിണാമത്തെക്കുറിച്ചാണ്. സൂര്യന്റെ ഉദയത്തിനും അസ്തമയത്തിനുമിടക്കാണ് ഒരു മനുഷ്യായുസ്സെന്ന് കരുതിയ പെറുക്കിത്തീനികളുടെ കഥയാണിത്. അവർ അറിയുന്നുണ്ടായിരുന്നില്ല ആ ജൈവികതയ്ക്കു മേൽ നാം കെട്ടിയ മുളളുവേലികളെക്കുറിച്ച്...

കേളി അഡലൈഡ് ഒരുക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തിലും തുടർന്ന് സംവിധായകനുമൊത്തുള്ള തത്സമയ വീഡിയോ സംവാദത്തിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Date/Time: 
Friday, 24th May 2019 @630pm, Free Entry.

Venue: 
“Keli Hub - Glen Osmond “
596 Portrush Road Glen Osmond SA 5064.

For more details:
Contact 0450 104 144
0426 262 174

0 Comments

Lauren's Journeys Around The World

11/3/2019

0 Comments

 
Picture
Lauren graduated from Oxford with a degree in Biochemistry and has been travelling around the world since June. So far she’s visited 7 countries and taken 18 flights, and spent no more than £4000. Lauren is here in Adelaide and is sharing her experience and tips to make your dream travels at minimum costs. Date: 12-03-2019, Time: 6pm, Venue: Keli Hub Glen Osmond- 596 Portrush Road Glen Osmond SA 5064-- ​
0 Comments

ഡോക്യുമെന്ററി പ്രദർശനം - ഷൈനി ബെഞ്ചമിൻ

6/8/2018

0 Comments

 

കേളി മൂവി ക്ലബ് സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം 5/8/2018 നു കേളി ഹബ് ഗ്ലെൻ ഓസ്‌മോൻഡ് , അഡലൈഡിൽ വെച്ചു നടന്നു. ഡോക്യൂമെന്ററികളെ വളരെ ഗൗരവപൂർവം സമീപിക്കുന്ന അറുപതോളം അഡലൈഡ് മലയാളികൾ പങ്കെടുത്ത പ്രദർശനവും ചർച്ചയും സജീവവും ആസ്വാദ്യകരവും ആയിരുന്നു .
വേലുത്തമ്പിദളവയുടെ വീരചരിത്രം പറയുന്ന “SWORD OF LIBERTY”, ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെ മലയാളി നഴ്സുമാരുടെ ജർമൻ കുടിയേറ്റവുമായി ബന്ധപ്പെട്ടിട്ടുള്ള “TRANSLATED LIVES" എന്നീ ഡോക്യൂമെന്ററികളും, സംസ്ഥാന ദേശീയ അന്തർദേശീയ പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഡയറക്ടർ ശ്രീമതി ഷൈനി ജേക്കബ് ബെഞ്ചമിന്റെ സാന്നിധ്യവും തുടർന്നുള്ള ചോദ്യോത്തര വേളയും പരിപാടിയെ തികച്ചും വേറിട്ടതും ആസ്വാദ്യകരവുമാക്കി.

0 Comments

Shiny Jacob Benjamin's Documentary Screening in Adelaide on 5-8-18

6/7/2018

0 Comments

 
Picture

ഡോക്യൂമെന്ററി പ്രദർശനം - ഷൈനി ബെഞ്ചമിൻ 

മലയാള സിനിമാ ഡോക്യുമെന്ററി രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യം ഷൈനി ബെഞ്ചമിന്റെ ഓസ്‌ട്രേലിയൻ പര്യടനം ജൂലൈ 28 ന് മെൽബണിൽ ആരംഭിക്കുന്നു. രണ്ടു നാഷണൽ ഫിലിം അവാർഡുകൾ, ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പടെ ഇരുപതോളം ദേശീയ അന്തർദേശീയ പുരസ്‌കാര ജേതാവാണ് ശ്രീമതി ഷൈനി.
ആദ്യകാലങ്ങളിൽ മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളിൽ ഫീച്ചർ റൈറ്റർ ആയിരുന്ന ഷൈനി പിന്നീട് ഏഷ്യാനെറ്റ്, ഇന്ത്യാവിഷൻ , ജയ്‌ഹിന്ദ്‌ തുടങ്ങിയ ചാനലുകളുടെയും ഭാഗമായിരുന്നു. 1999 ൽ ശ്രീ.കാനായി കുഞ്ഞിരാമനെ കുറിച്ചുള്ള "കാനായി കാഴ്ചകൾ(2000)" എന്ന ഡോക്യുമെന്ററി ഒരുക്കി സംവിധായക രംഗത്തേക്ക് പ്രവേശിച്ച ഷൈനിയുടെ അർത്ഥ പൂർണ്ണമായ സിനിമാജീവിതം, മഹാനായ പോരാളി വേലുത്തമ്പി ദളവയെ കുറിച്ചുള്ള "സ്വോർഡ്‌ ഓഫ് ലിബർട്ടി(2017)" യിൽ എത്തി നിൽക്കുന്നു.

കേളി മൂവി ക്ലബ് അഡലൈഡിൽ ഷൈനിക്ക് വേദി ഒരുക്കുന്നു.
Program : ഡോക്യുമെന്ററി പ്രദർശനവും ഡിസ്കഷനും.
Date : Sunday 5 August 2018
Time : 6 pm
Venue : Keli Hub Glen Osmond - 596 Portrush Road, Glen Osmond, SA 5064
Contact : 0426262174 / keli@questsr.com
Free Entry
ഏവർക്കും സുസ്വാഗതം!
0 Comments

സാംസ്‌കാരിക കേരളവും വിദ്യാഭ്യാസവും - ശ്രീ M A ബേബി

2/6/2018

0 Comments

 
​ലോകത്തിലെ ഓരോ സംസ്കാരത്തിനും മാനവരാശിയോളം തന്നെ പഴക്കം ഉണ്ട്. സംസ്കാരങ്ങളുടെ വൈവിധ്യം നിറഞ്ഞ ഈ ലോകത്തു നമ്മുടെ സംസ്കാരത്തിന്റെ തനിമ നഷ്ടപ്പെടുത്താതെ തന്നെ മറ്റു സംസ്കാരങ്ങളോട് ഒത്തുചേർന്നും  അവയിൽനിന്നുള്ള നന്മകൾ ഉൾകൊണ്ടുകൊണ്ടും, നമ്മുടെ നന്മകൾ മറ്റുള്ളവർക്ക് പകർണൂകൊടുത്തും ഒരു വിശാല കാഴ്ചപ്പാടുള്ള മനുഷ്യനായി നമ്മെ ഓരോരുത്തരെയും വാർത്തെടുക്കാം എന്ന ലക്ഷ്യത്തോടെയുള്ള പഠനങ്ങളും , ഗവേഷണങ്ങളും, പ്രവർത്തനങ്ങളും ആണ് കേളി അഡലൈഡിൻറ്റെ  പ്രവർത്തന രീതി.
ഓസ്ട്രേലിയയിലുള്ള സാംസ്കാരികമായ വൈവിധ്യം ഞങ്ങളുടെ ഈ ലക്ഷ്യത്തിനു ഏറ്റവും പറ്റിയ അന്തരീക്ഷം നൽകുന്നു.
ഞങ്ങളുടെ പഠനങ്ങളിലും ചർച്ചകളിലും പരിപാടികളിലും ലോകത്തുലുള്ള വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും സാഹിത്യങ്ങളും കലകളും ആശയങ്ങളും പ്രത്യയശാസ്ത്രങ്ങളും വിഷയങ്ങളായി എടുക്കുകയും അതിലൂടെ അറിവ് പകർന്നു കൊടുത്തും അറിവ് സമ്പാദിച്ചും വിശാലമായ കാഴ്ചപ്പാടുകളുള്ള മനുഷ്യ സമൂഹം എന്ന ലക്ഷ്യത്തിലെത്തിച്ചേരാനായി ശ്രമിക്കുകയുമാണ് ചെയ്യുന്നത്.
ഓസ്ട്രേലിയൻ പര്യടനത്തിനായി എത്തിയ ശ്രീ M A ബേബിക്ക് ഞങ്ങൾ അഡലൈഡിയിൽ അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും അവതരിപ്പിക്കുവാൻ വേദി ഒരുക്കി. ഇടതു പക്ഷ ചിന്തകനും മുൻ കേരള സാംസ്‌കാരിക, വിദ്യാഭ്യാസ മന്ത്രിയുമെന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവങ്ങളും, അഭിപ്രായങ്ങളും, ചിന്തകളും അഡലൈഡിയിലെ മലയാളികളുമായി അദ്ദേഹം പങ്കുവെക്കുകയും വൈവിധ്യമാർന്ന സാംസ്‌കാരിക പാരമ്പര്യമുള്ളവരും ചിന്താഗതിക്കാരുമായ അഡലൈഡിയിലെ മലയാളികളുമായി സംവാദം നടത്തിക്കയും ചെയ്തു.
0 Comments

M A Baby in Adelaide

18/5/2018

0 Comments

 
Picture
ശ്രീ M Aബേബി അഡലൈഡിൽ
Date: 1st of June 2018
Time: 6PM
Venue: Keli Hub Glen Osmond
596 Portrush Road Glen Osmond SA 5064.


മുൻ കേരള വിദ്യഭ്യാസ സാംസ്കാരിക മന്ത്രിയും പ്രമുഖ ഇടതുപക്ഷ ചിന്തകനുമായ ശ്രീ MA Baby സംസാരിക്കുന്നു.


വിഷയം: സാംസ്‌കാരിക കേരളവും വിദ്യാഭ്യാസവും


Free Event...
0 Comments

Adv A Jayashankar - മാധ്യമങ്ങളും സമകാലീന കേരളവും

14/5/2018

0 Comments

 
0 Comments

Cracking the code of resume writing

3/5/2018

0 Comments

 
Picture
0 Comments

മാധ്യമങ്ങളും സമകാലീന കേരളവും - അഡ്വ: ജയശങ്കർ

11/4/2018

0 Comments

 
Picture
​മെയ്‌ 11 വെള്ളിയാഴ്ച്ച അഡ്‌ലൈയ്ഡ്‌ കേളി ഹബ്ബിൽ സംഘടിപ്പിയ്ക്കുന്ന പൊതു പരിപാടി വൈകീട്ട്‌ ആറിനാണ്‌.
വിഷയം ‘മാധ്യമങ്ങളും സമകാലീന കേരളവും’.
0 Comments

Dental Hygiene

6/4/2018

0 Comments

 
Picture
0 Comments
<<Previous
    Picture
    Picture

    Editor: Keli News

    Keli News

    ADELAIDE FOCUS
    LIFESTYLE
    TRAVELOGUE
    Safe Driving Habits
    Community Farming
    Nirasamayan
    Malayalee and Magical remadies
    നാടക കളരി
    Cultures around the World
    ​ഗാനാർച്ചന
    ഒഴിവു ദിവസത്തെ കളി
    Demonetization of Indian Currency
    How come Trump

    Archives

    June 2019
    March 2019
    August 2018
    July 2018
    June 2018
    May 2018
    April 2018
    January 2018
    November 2017
    October 2017
    September 2017
    August 2017
    July 2017
    June 2017
    May 2017
    April 2017
    February 2017
    January 2017
    December 2016
    November 2016
    October 2016

    Categories

    All
    Keli Adelaide INC
    Keli Book Club
    Keli Connect
    Keli Dance Club

web counter
web counter
Home
About
Contact

Picture
Activities
News
Keli Connect

Photo used under Creative Commons from michael clarke stuff
  • Home
    • KERALA
    • MALAYALAM
  • About Us
  • Activities
    • Book club
    • Movie club
    • Music club
    • Theatre Arts Club
    • Dance Club
    • Travellers Club
    • Sports Club
    • Femina Club
    • Youth Club
    • Kids Club
  • Multicultural Hub
    • Community Farming
    • LIBRARY
    • Backyard Farmers
    • Food Club
    • Akshara Kalari
    • Naatinpuram
  • KELI CONNECT
    • SKILL DEVELOPMENT
    • COMMUNITY AWARENESS
  • Human Sense
  • Keli News
    • Adelaide Focus
    • Lifestyle
    • Travelogue
  • Contact
  • Links & Tips
  • Videos